കോൺഗ്രസിൽ തലമുറ മാറ്റം; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടൻ?
June 16, 2026 5:18 pm

സ്പെഷ്യൽ റിപ്പോർട്ട് തിരുവനന്തപുരം : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്ത് നിർണായക മാറ്റത്തിനുള്ള സാധ്യതകൾ ശക്തമാകുന്നതിനിടെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക്,,,

വ്യാജ വാര്‍ത്തയില്‍ മജിസ്‌ട്രേറ്റിനും രക്ഷയില്ല; റിപ്പോര്‍ട്ടര്‍ ചാനലിന്റെ കെട്ടിചമച്ച വാര്‍ത്തക്കെതിരെ പ്രതികരണവുമായി അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് ടിയാര റോസ് മേരി
June 16, 2026 9:47 am

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി തികച്ചും വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിച്ച് തന്നെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി തൃശ്ശൂര്‍,,,

ബിജെപി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും
June 15, 2026 11:06 pm

കൊല്‍ക്കത്ത: മമത മാറി സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബംഗാളിലെ പ്രധാന വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് തടസ്മായി,,,

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരന്‍
June 15, 2026 1:06 pm

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷി?ഗെല്ല മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍,,,

പശ്ചിമേഷ്യയില്‍ ഇനി സമാധനാത്തിന്റെ നാളുകള്‍; ഇറാനുമായുള്ള സമാധാന കരാറില്‍ ധാരണയിലെത്തിയതായി ഡോണള്‍ഡ് ട്രംപ്
June 15, 2026 10:50 am

വാഷിംഗ്ടണ്‍: ഇറാനുമായി സമാധാന കരാറില്‍ ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കാനും,,,

കേരളത്തിലെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി
June 15, 2026 10:36 am

കേരളത്തിന്റെ ഗതാഗതമേഖലയില്‍ പുതുചരിത്രം. ഗടഞഠഇ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദര്‍ശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം,,,

അവസാന നിമിഷത്തെ തകര്‍പ്പന്‍ ഗോള്‍; ഇക്വഡോറിനെ തകര്‍ത്ത് ഐവറി കോസ്റ്റ്
June 15, 2026 9:05 am

ഫിലഡല്‍ഫിയ : ഫിഫ ലോകകപ്പ് 2026ലെ ആവേശകരമായ മത്സരത്തില്‍ ഇക്വഡോറിനെ പരാജയപ്പെടുത്തി ഐവറി കോസ്റ്റ്. നിര്‍ണായകമായ മത്സരത്തിന്റെ അവസാന നിമിഷം,,,

വിമത പക്ഷത്തേക്ക് കൂടുതല്‍ എംപിമാര്‍, പിളര്‍പ്പ് പൂര്‍ണം, ലോക്സഭയിലും തൃണമൂല്‍ തകര്‍ന്നു
June 14, 2026 6:24 pm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. തൃണമൂലിന്റെ കൂടുതല്‍ ലോക്സഭാ,,,

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം നല്‍കി ബോചെ
June 13, 2026 10:40 pm

തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് 10 ലക്ഷം രൂപ ധനസഹായം,,,

ഇനി ശത്രു രാജ്യങ്ങളുടെ മുട്ടു വിറക്കും; മിസൈല്‍ പ്രതിരോധരംഗത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, പരീക്ഷണം വിജയം
June 13, 2026 2:25 pm

ന്യൂഡല്‍ഹി: ശത്രുരാജ്യങ്ങളുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ (ICBM) തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (BMD) കവചത്തിന്റെ രണ്ടാം,,,

‘കോഴിക്കോട് ക്യാമ്പ് ചെയ്യാന്‍ പറഞ്ഞു, എന്നാല്‍ ആരോഗ്യ മന്ത്രി വന്നില്ല; പണ്ട് നിപ്പ ഉണ്ടായപ്പോള്‍ ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്ത് ഒന്നിച്ച് പ്രതിരോധിച്ചു’; പി എ മുഹമ്മദ് റിയാസ് എംഎല്‍എ
June 13, 2026 11:44 am

നിപ്പ പടരാതിരിക്കാന്‍ കണ്ടയിന്‍മെന്റ് സോണ്‍ ഉടന്‍ നടപ്പാക്കണം എന്ന് മുഹമ്മദ് റിയാസ് ങഘഅ. മുഖ്യമന്ത്രി മുന്‍കൈ എടുക്കണം. ബേപ്പര്‍ മണ്ഡലത്തില്‍,,,

അഭയമല്ല ഇത് നരകം; തെന്മല പുനര്‍ജനി അഭയകേന്ദ്രത്തില്‍ വയോധികര്‍ക്ക് ക്രൂര പീഡനം; ഉടമ പിടിയില്‍
June 12, 2026 10:06 pm

കൊല്ലം തെന്മല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി അഭയകേന്ദ്രത്തില്‍ വയോധികമാര്‍ക്ക് ക്രൂര പീഡനം. പുനര്‍ജനി അഭയകേന്ദ്രത്തിന്റെ ഉടമ അഞ്ചല്‍ സ്വദേശി ബ്രഹ്‌മദാസിനെ,,,

Page 9 of 473 1 7 8 9 10 11 473
Top