മനുഷ്യക്കടത്ത് കേസുകൾ: രാജ്യത്തെ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താൻ സ്വതന്ത്ര ഏജൻസി വേണമെന്ന് ആവശ്യം ശക്തം
February 29, 2016 8:44 am
സ്വന്തം ലേഖകൻ ഡബ്ലിൻ: അഭയാർഥികളുടെ മറവിലും തൊഴിലിന്റെ മറവിലും രാജ്യത്തേയ്ക്കു വൻ തോതിൽ ആളുകളെ എത്തിക്കുന്ന മനുഷ്യക്കടത്തു കേസിൽ സ്വതന്ത്ര,,,
ആർക്കും ഭൂരിപക്ഷമില്ല; സഖ്യസാധ്യതകൾ തേടി രാഷ്ട്രീയ പാർട്ടികൾ; അയർലൻഡിൽ രാഷ്ട്രീയ പ്രതിസന്ധി
February 29, 2016 8:28 am
അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പു ചിത്രം എക്‌സിറ്റ് പോളിന്റെ ഫലങ്ങൾ പോലെ തന്നെ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ അവസാനിച്ചു.,,,
ഉപവാസ പ്രാര്‍ത്ഥന പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍
February 29, 2016 4:47 am
വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയില്‍ നോമ്പുകാല പ്രാര്‍ത്ഥനകളോടൊപ്പം, വചന,,,
യുവ ഗായകരെ തേടി ഫൊക്കാന സ്റ്റാർ സിംഗ്ർ
February 28, 2016 10:53 pm
ശ്രീകുമാർ ഉണ്ണിത്താൻ നോർത്ത് അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സ്പന്ദനങ്ങൾ തൊട്ടറിയുന്ന ഫോക്കാന യുവ ഗായകരെ പ്രോത്സാഹിപ്പിക്കാൻ ഫൊക്കാന സ്റ്റാർ,,,
ഇന്ത്യയിൽ നിന്നുള്ള ടൂറിസം വികസനം ലക്ഷ്യമിട്ട് അയർലൻഡ്; കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാൻ നീക്കം
February 28, 2016 9:29 am
സ്വന്തം ലേഖകൻ ഡബ്ലിൻ: ഇന്ത്യയിൽ നിന്നുള്ള കൂടുതൽ സഞ്ചാരികളെ അയർലൻഡിന്റെ വിനോദ സഞ്ചാര മേഖലയിലേയ്ക്കു ആകർഷിക്കുന്നതിനു സർക്കാർ പദ്ധതി തയ്യാറാക്കിയിരിക്കുന്നു.,,,
അയർലൻഡ് തിരഞ്ഞെടുപ്പ്: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല
February 28, 2016 9:16 am
അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്നു,,,
മലയാളി യുവാവിന് അയര്‍ലന്‍ഡില്‍ എന്‍ജിനീയറിങിന് ഡോക്ടറേറ്റ്
February 28, 2016 5:30 am
അജി ചെരുവില്‍ ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ എന്‍ജിനീയറിങ് പിഎച്ച്ഡി ആയ ഡയറക്ടറേറ്റ് ഓഫ് എന്‍ജിനീയറിങ്ങ് മലയാളി,,,
ഇന്ത്യയെ വെട്ടിമുറിക്കുവാൻ അനുവദിക്കുകയില്ല ….നവോദയ സാംസ്ക്കാരിക കൂട്ടായ്മ.
February 27, 2016 10:59 pm
ദമ്മാം: ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യവും “നാനാത്വത്തിൽ ഏകത്വം” ഭരണഘടനയിലൂടെ ഇന്ത്യൻ സംസ്ക്കാരത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഭാരത ജനതയെ,,,
ഫൊക്കാന കൺവൻഷൻ: ഒരുക്കങ്ങൾ പൂർത്തിയായി
February 27, 2016 10:58 pm
സ്വന്തം ലേഖകൻ ന്യൂയോർക്ക്: 2016 ജൂലൈ 1 മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ,,,
മഹര്‍’ ലോഗോ പ്രകാശനം ചെയ്തു
February 27, 2016 10:55 pm
അബുദാബി: വിവാഹപ്രായമെത്തിനില്‍ക്കുന്ന നിര്‍ധനരും നിരാലംബരുമായ പെണ്‍കുട്ടികളുടെ കണ്ണീരൊപ്പാന്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും നീലേശ്വരം പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുങ്ങുന്നു.,,,
ചിക്കാഗോ സർവകലാശാലയിൽ 900 ജീവനക്കാർക്കു പിരിച്ചു വിടൽ നോട്ടീസ് നൽകി
February 27, 2016 10:53 pm
സ്വന്തം ലേഖകൻ ചിക്കാഗോ: സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ 9000 ജീവനക്കാർക്കും പിരിച്ചുവിടലിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് ഫെബ്രുവരി 25 നൽകിയതായി യൂണിവേഴ്‌സിറ്റി,,,
ഓസ്കര്‍:ലേഡി ഗാഗയുടെ പരിപാടിക്ക് ആമുഖപ്രസംഗം നടത്തുന്നത് യുഎസ് വൈസ് പ്രസിഡന്റ് , ആവേശത്തില്‍ വൈറ്റ്ഹൗസും
February 27, 2016 1:39 pm
ലൊസാഞ്ചല്‍സ്: ലേഡി ഗാഗയുടെ പരിപാടിക്ക് ആമുഖപ്രസംഗം നടത്തുന്നത് യുഎസ് വൈസ് പ്രസിഡന്റ്.പോപ്പ് ചക്രവര്‍ത്തിനി ലേഡി ഗാഗയുടെ പരിപാടിക്കാണ് യുഎസ് വൈസ്,,,
Page 294 of 380Previous
1
…
292
293
294
295
296
…
380
Next