കണ്ണൂർ ചാവശ്ശേരിയിൽ വ​ടിവാ​ൾ കാ​ണി​ച്ച് ലോ​റി ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു
December 12, 2020 5:26 pm

കണ്ണൂർ ജില്ലയിലെ ചാ​വ​ശേ​രി​യി​ൽ വ​ടി വാ​ളു​മാ​യെ​ത്തി​യ യു​വാ​വ് ലോ​റി ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ ചാ​വ​ശേ​രി,,,

വെന്റിലേറ്ററിലൂടെ അയല്‍വാസിയുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: യുവാവ് അറസ്റ്റില്‍
January 21, 2019 3:44 pm

വയനാട്: അയല്‍വാസിയുടെ കിടപ്പുമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തയ്യല്‍കടയ്ക്ക് സമീപമുള്ള അയല്‍വാസിയുടെ കിടപ്പുമുറി ദൃശ്യങ്ങള്‍,,,

പ്രൊഡ്യൂസര്‍ നടിയെ പീഡിപ്പിച്ച സംഭവം: പിന്നില്‍ ബ്ലാക്ക് മെയിലിംഗ് സംഘം, ഫോണ്‍ സംഭാഷണം പുറത്ത്
January 20, 2019 12:16 pm

കൊച്ചി: കൊച്ചിയില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രമുഖ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ വഴിത്തിരിവ്. നടി പരാതി നല്‍കിയത്,,,

പതിനാറുകാരിയെ കൊലപ്പെടുത്തിയത് പിതാവിന്റെ സുഹൃത്ത്: രണ്ട് വിവാഹം കഴിച്ച പ്രതി കുട്ടിയുമായി സൗഹൃദത്തിലായി, പിന്നീട് ഫോണ്‍വിളിയും
January 20, 2019 11:00 am

കോട്ടയം: കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് നിന്നും പതിനാറുവയസുകാരിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ ഞെട്ടിക്കുന്ന,,,

പതിനാറുകാരിയെ കാമുകന്‍ കൊന്നു കുഴിച്ചുമൂടി; പെണ്‍കുട്ടി കാണാതായത് രണ്ട് ദിവസം മുമ്പ്
January 19, 2019 5:04 pm

കോട്ടയം: പതിനാറു വയസുകാരിയെ കാമുകന്‍ കൊന്ന് കുഴിച്ചുമൂടി. മണര്‍കാടിന് സമീപം അരീപ്പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ്,,,

ഹോം നഴ്‌സ് യുവാവിനെ കുത്തിക്കൊന്നു
January 8, 2019 4:36 pm

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ഹോം നഴ്‌സ് യുവാവിനെ കുത്തിക്കൊന്നു. പള്ളിശേരി റോഡില്‍ ചെല്ലിയാപ്പുറം പരേതനായ ജോസഫിന്റെ മകന്‍ തോബിയാസ് ആണ്,,,

ഭിന്നശേഷിയുള്ള പതിമൂന്ന് കാരിയെ കര്‍ട്ടന്‍ വില്‍പ്പനക്കാരന്‍ ബലാത്സംഗം ചെയ്തു
January 4, 2019 11:49 am

അഞ്ചാലുംമൂട്: ഭിന്നശേഷിയുള്ള പതിമൂന്ന് വയസുകാരിയെ കര്‍ട്ടന്‍ വില്‍പ്പനക്കാരന്‍ ബലാത്സംഗം ചെയ്തു. കുട്ടിയുടെ ബന്ധു കൂടിയാണ് ഇയാള്‍. ഇയാളെ പോലീസ് അറസ്റ്റ്,,,

വാക്കേറ്റം, പിന്നീട് പരസ്പരം കത്തിക്കുത്തും: തൊടുപുഴയില്‍ അച്ഛനും മകനും പരസ്പരം കുത്തി
December 30, 2018 4:58 pm

തൊടുപുഴ: വാക്കേറ്റം അവസാനിച്ചത് കത്തിക്കുത്തില്‍. വീട്ടിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് അച്ഛനും മകനും പരസ്പരം കുത്തി. കുളമാവ് മുത്തിയുരുണ്ട ആടുകുഴിയില്‍ സെബാസ്റ്റ്യന്‍,,,

ഭക്ഷണത്തില്‍ കറി കുറഞ്ഞു; വിളമ്പിയയാളെ കുത്തിക്കൊന്നു
December 24, 2018 3:54 pm

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം ആറാട്ടുവഴിക്കടുത്ത് അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഭക്ഷത്തിന്റെ കറിയെത്തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിന്റെ പേരില്‍ ഒരാള്‍ കുത്തേറ്റ്,,,

ഞാനവനെ പൊന്നുപോലെ നോക്കിയേനേ…അവന്റെ ശരീരം മൊത്തം മുറിവുകളായിരുന്നു; അമ്മ ക്രൂരമായി കൊലപ്പെടുത്തിയ രണ്ടരവയസുകാരന്റെ അച്ഛന്‍ പറയുന്നത്…
December 20, 2018 11:20 am

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ രണ്ടര വയസുള്ള തന്റെ സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു. അമ്മയും കാമുകനും,,,

കാമുകനൊപ്പം ജീവിക്കാന്‍ അമ്മ കുട്ടിയെ കൊന്നു; ആഴ്ചകള്‍ നീണ്ട പീഡനം, ആന്തരികാവയവങ്ങള്‍ക്ക് പരിക്ക്
December 18, 2018 12:18 pm

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ തടസമായി നിന്ന കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ആഴ്ചകള്‍ നീണ്ട പീഡനത്തിനൊടുവിലാണ് കുട്ടിക്ക് മരണമുണ്ടായത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്,,,

ജനല്‍കമ്പി വളച്ച് കള്ളന്‍ മാലയെടുത്തു; സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് അടിച്ച് വീഴ്ത്തി മാല തിരിച്ച് വാങ്ങി വീട്ടമ്മ..ഇത് സിനിമാക്കഥയല്ല
December 14, 2018 11:51 am

പത്തനംതിട്ട: ജനല്‍ക്കമ്പി വളച്ച് സ്വര്‍ണമാല മോഷ്ടിച്ച കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് അടിച്ച് വീഴ്ത്തി മാല തിരിച്ചുവാങ്ങിയ വീട്ടമ്മ. ഇത് സിനിമാക്കഥയല്ല.,,,

Page 1 of 31 2 3
Top