കെ​.എം. ബ​ഷീ​റി​ന്‍റെ മൊ​ബൈ​ൽ ഇനിയും കണ്ടെത്താനായില്ല; പോലീസ് കോ​ൾ വി​വ​ര​ങ്ങ ​ൾ ശേഖരിക്കും
August 11, 2019 4:44 am

തി​രു​വ​ന​ന്ത​പു​രം: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചു മ​രി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.എം. ബ​ഷീ​റി​ന്‍റെ ഫോൺ ഇതുവരെ കണ്ടെത്താനാകാത്തത് ദുരൂഹത,,,

ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തി.
August 9, 2019 11:05 pm

കൊച്ചി:ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തി.ശ്രീറാം വെങ്കിട്ടരാമനെതിരായ വമ്പൻ വ്യാജ,,,

മദ്യപിച്ചല്ല വാഹനം ഓടിച്ചത് !!വഫക്ക് പരിക്കില്ലാത്തത് പൊലീസ് പരിശോധിക്കണം-ഹൈക്കോടതിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍.
August 9, 2019 6:22 pm

കൊച്ചി:മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ താൻ മദ്യപിച്ചിട്ടല്ല വാഹനം ഓടിച്ചത് .രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായിട്ടില്ല.ഹൈക്കോടതിയില്‍ ആണ് ശ്രീറാം,,,

സരിതയുടെ സെക്‌സ് കഥകള്‍ പോലെ, ഈ കേസ് വഫായെന്ന മോഡലും അവരുടെ സെക്‌സ് അപ്പീലും ആകരുത് !! കലാമോഹന്റെ കുറിപ്പ്
August 9, 2019 3:35 am

കൊച്ചി :സരിതയുടെ സെക്‌സ് കഥകള്‍ പോലെമാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണവും അതിനു കാരണമായ കാർ ആക്സിഡന്റിനുകാരണമായ കേസും,,,

വഫ ഫിറോസ് പ്രവാചകയാകുന്നു !.തട്ടമിട്ട് പർദ്ദയണിഞ്ഞ,തട്ടമിട്ട വഭയോടെ നിരന്തരം നിർഭയം നേരോടെ’യുള്ള പുലിക്കുട്ടിക്ക് ഒരു ചോദ്യമില്ലാത്തവനാകുന്നു
August 9, 2019 2:58 am

കൊച്ചി:അതെ തട്ടമിട്ട ,പർദ്ദയണിഞ്ഞ വഫ ഫിറോസിനുമുന്നിൽ മറുചോദ്യമില്ലാതെ ഒരു പുലിക്കുട്ടി പൂച്ചക്കുട്ടിയായി .മറുചോദ്യം ചോദിച്ചാൽ അള്ളാഹു ഇടിത്തത്തി വീഴ്ത്തുമായിരിക്കും. നിരന്തരം,,,

ശ്രിറാം മാത്രമല്ല, ശ്രീറാമിന്‍റെ അച്ഛനും മദ്യപിക്കും.ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
August 8, 2019 10:36 pm

കൊച്ചി:മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമൻ മാത്രമല്ല ല്ല ശ്രീറാമിന്‍റെ അച്ഛനും മദ്യപിക്കും.,,,

വഫ ഫിറോസ് പെരുംനുണയുടെ മരുഭൂമി…അല്ലാഹു ഇടിത്തീ വിഴ്ത്തും
August 8, 2019 2:19 pm

മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ പേന സുഹൃത്ത് ആയ വിവാഹിതയും ഒരു,,,

ശ്രീറാം അമേരിക്കൻ മലയാളിയെ കബളിപ്പിച്ചു!!വെളിപ്പെടുത്തലുമായി റോബിൻ എം. ചെറുകര; ആരോപണം ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയൽ
August 8, 2019 3:36 am

ന്യുഡൽഹി:മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരായി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് .ശ്രീറാം ഫ്രോഡാണ്,,,

ശ്രീറാം കേസില്‍ പൊലീസിന്റെ തൊലിയുരിഞ്ഞ് ഹൈക്കോടതി
August 7, 2019 9:31 pm

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍,,,

വഫ ഫിറോസ് ആരെന്ന് എല്ലാവര്‍ക്കുമറിയണം; ഗൂഗിലിലും ഫെയ്‌സ്ബുക്കിലും തിരക്ക്
August 7, 2019 9:25 pm

കൊച്ചി:വഫ ആരെന്ന് എല്ലാവര്‍ക്കുമറിയാനായി ഗൂഗിലിലും ഫെയ്‌സ്ബുക്കിലുംതിരച്ചിൽ ശക്തം . മലയാളികള്‍ ആണ് തിരച്ചിൽ നടത്തിയിരിക്കുന്നത് .അതിൽ ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍,,,

ശ്രീറാം രാജകിരീടം ചൂടും..പിണറായിയും ഞെട്ടും!! പ്രവചനവുമായി തോക്കു സ്വാമി.
August 7, 2019 1:26 pm

തിരുവനന്തപുരം :ശ്രീറാം വെങ്കിട്ടരാമൻ ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നു വരും .മുന്നോട്ടുള്ള ജീവിതത്തിൽ ശ്രീറാമിന് വിജയത്തിന്റെ -ഉയരത്തിന്റെ പടവുകൾ കയറും,,,

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം.രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയാത്തത് ജാമ്യം കിട്ടാൻ വഴിയായി
August 6, 2019 5:03 pm

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ട രാമന് കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം,,,

Page 2 of 3 1 2 3
Top