മന്ത്രി സി.രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍എസ്സ്എസ്സില്‍, വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ എബിവിപിയില്‍; കടുത്ത വിമര്‍ശനവുമായി അനില്‍ ഐക്കര എംഎല്‍എ
October 26, 2017 4:22 pm

തിരുവനന്തപുരം: സംഘപരിവാര്‍ അജണ്ടകളനുസരിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രവര്‍ത്തിക്കുകയാണെന്ന ആരോപണത്തിന് പിന്നാലെ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ സി.,,,

ഇന്നോ നാളെയോ കൊല്ലപ്പെട്ടേക്കാം, പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നു; ഹാദിയ
October 26, 2017 4:00 pm

വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീഡിയോ രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടു. ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുള്ളതായും ഹാദിയ. അച്ഛന്‍,,,

ഗൗരിയുടെ മരണം; സ്‌കൂളിന് മുന്നില്‍ മരണംവരേ സമരത്തിനൊരുങ്ങി അമ്മ ശാലി
October 26, 2017 2:57 pm

തന്‍റെ മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ കുടുംബത്തോടെ സ്കൂളിന് മുന്നില്‍ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ അമ്മ,,,

നവംബര്‍ 1ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം
October 26, 2017 2:34 pm

ന​വം​ബ​ർ ഒ​ന്നി​ന്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​യ​ട​പ്പ് സ​മ​​ര​വും സെ​ക്രട്ടേ​റി​യ​റ്റ്​ മാ​ർ​ച്ചും ന​ട​ത്തും. ജിഎ​സ്ടി​യി​ലെ അപാകത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​തടക്ക മുള്ള ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാണ് കേ​ര​ള,,,

തമിഴ്നാട് സ്വദേശിക്ക് വേണ്ടി കൈകോർത്ത് കോട്ടയത്തെ രണ്ട് ഗ്രാമങ്ങൾ
October 26, 2017 1:44 pm

തമിഴ്നാട് സ്വദേശി ജയന്‍. സ്വന്തം ബന്ധുക്കള്‍ പോലും കയ്യൊഴിഞ്ഞപ്പോള്‍ ജയന് വേണ്ടി കൈകോര്‍ത്തത് കോട്ടയത്തെ രണ്ട് ചെറിയ ഗ്രാമങ്ങളാണ്. മധുരൈ,,,

ദിലീപിനെതിരേ വന്‍ തെളിവ് ശേഖരണം; കാവ്യയും നാദിര്‍ഷയും സാക്ഷികള്‍
October 26, 2017 12:44 pm

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെതിരേ പോലീസ് ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. ഏറ്റവും വലിയ തെളിവ് ശേഖരണമാണ് ഇപ്പോള്‍ നടനെതിരേ,,,

എല്ലാം എനിക്ക് പറ്റിയ തെറ്റ്; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതായിരുന്നു; തുറന്നുപറഞ്ഞ് ജഗദീഷ്
October 26, 2017 12:05 pm

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് അബദ്ധമായിപ്പോയെന്ന് നടന്‍ ജഗദീഷ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിട്ടാണ് ജഗദീഷ് ജനവിധി,,,

8 വര്‍ഷം കാത്തിരുന്നു കിട്ടിയ കണ്‍മണി കിണറ്റില്‍ വീണു; ഒപ്പം അമ്മയും കിണറ്റിലേക്ക് ചാടി; പിന്നീട് സംഭവിച്ചത്
October 26, 2017 11:40 am

കി​ണ​റ്റി​ൽ വീ​ണ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​ക​നെ ര​ക്ഷി​ക്കാ​ൻ അ​മ്മ പി​ന്നാ​ലെ ചാ​ടി. ക​യ​റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.,,,

ഹാദിയ ക്യാമറയില്‍ പതിഞ്ഞ അനുഭവം പങ്കുവെച്ച് ക്യാമറമാന്‍ രാജേഷ് നെട്ടൂര്‍
October 26, 2017 10:41 am

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ക്യാമറയില്‍ പകര്‍ത്തിയ അനുഭവം പങ്കുവെച്ച് മനോരമ ന്യൂസ് ക്യാമറാമാന്‍ രാജേഷ് നെട്ടൂര്‍. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ,,,

ചാരക്കേസിലെ യഥാര്‍ത്ഥ ചാരനെ ചൂണ്ടിക്കാട്ടി നമ്പി നാരായണന്റെ പുസ്തകം; ചാര സുന്ദരി അമേരിക്കക്കാരിയാണെന്നും വെളിപ്പെടുത്തല്‍
October 26, 2017 10:04 am

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസിലെ മാധ്യമ വിചാരണകളുടെയും അന്വേഷണ അതിക്രമങ്ങളുടെയും ഇരയാണ് നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍. ഐഎസ്ആര്‍ഒയില്‍ നിന്നു ക്രയോജനിക്,,,

ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചെത്തിയ ഐ ജിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിൽ
October 26, 2017 9:58 am

കൊല്ലത്ത് മ​ദ്യ​പി​ച്ച് ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലെ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് ഐ.​ജി ജ​യ​രാ​ജ​ൻ, ഡ്രൈ​വ​ർ സ​ന്തോ​ഷ് എ​ന്നി​വ​രെ അ​ഞ്ച​ൽ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്,,,

ആലപ്പുഴ നഗരസഭയില്‍ കൂട്ടത്തല്ല്; അംഗങ്ങള്‍ തമ്മില്‍ പൂരത്തെറി; കസേരകള്‍ ഏറ്
October 26, 2017 8:21 am

രാഷ്ട്രീയ കേരളത്തെ അപമാനിതരാക്കി നഗരസഭയില്‍ കൂട്ടത്തല്ല്. ആലപ്പുഴ നഗരസഭയിലാണ് അംഗങ്ങള്‍ ചേരിതിരിഞ്ഞ് കൈയാങ്കളി നടത്തിയത്. ചെയര്‍മാന്‍ തോമസ് ജോസഫിന് മര്‍ദ്ദനമേറ്റു.,,,

Page 1315 of 1883 1 1,313 1,314 1,315 1,316 1,317 1,883
Top