Connect with us

Trending

Crime3 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Entertainment2 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Crime3 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Entertainment5 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime7 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

mainnews7 days ago

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിക്കുശേഷം കോണ്‍ഗ്രസില്‍ അന്തഃഛിദ്രം തുടരുന്നു.

Kerala1 week ago

വനിതാമതിലിന് പിറ്റേന്ന് നവോത്ഥാനം തകര്‍ന്നു..!! ശബരിമല തിരിച്ചടിയായെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍

Kerala1 week ago

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; ലക്ഷങ്ങള്‍ പിടിച്ചെടുത്തു

National1 week ago

അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ടിവി പരസ്യം; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

Crime1 week ago

വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം; തെളിവുകള്‍ ഹാജരാക്കാനാകാതെ പോലീസ്

Crime1 week ago

സാമ്പത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷായ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു; നാല് പേരെ പ്രതിചേര്‍ത്തു

News1 week ago

സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെ-രാഹുൽ ഗാന്ധി

uncategorized1 week ago

കോൺഗ്രസിന്റെ നാശം ആൻറണിയല്ല !.. എ.കെ. ആന്റണിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളല്ലെന്ന് ഉമ്മന്‍ചാണ്ടി.

Kerala1 week ago

നരേന്ദ്ര മോദിയുടെ മാസ് എൻട്രി;ബി ജെ പി യിലേക്ക് കമ്മ്യുണിസ്റ്റ് ഒഴുക്ക്.ഛിന്നഭിന്നമായി 44 പാർട്ടികൾ

Crime1 week ago

പെൺകുട്ടിയെ ദിവസങ്ങളോളം ക്ഷേത്രത്തിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയ കത്വ കൂട്ട ബലാത്സംഗ കേസിന്‍റെ നാള്‍ വഴികൾ

Crime1 week ago

കത്വ ബലാത്സഗം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം..!! മൂന്നുപേര്‍ക്ക് അഞ്ച് വര്‍ഷം തടവ്

National1 week ago

പശ്ചിമബംഗാളില്‍ അക്രമം അവസാനിക്കുന്നില്ല..!! മമത ഗവണ്‍മെന്റിനെ പിരിച്ചുവിടാനുള്ള നീക്കമെന്ന് സംശയം

Kerala1 week ago

വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ക്യൂ നില്‍ക്കേണ്ടതില്ല; സാമൂഹ്യ നീതി വകുപ്പ് പുതിയ ഉത്തരവിറക്കി

Kerala

Articles

Trending

National7 hours ago

സ്ഥാനം ഏറ്റെടുക്കാതെ രാഹുല്‍, ആധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവായി മുതിര്‍ന്ന നേതാവും പശ്ചിമ ബംഗാളില്‍ നിന്നുള്ള എം.പിയുമായ ആധിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പാര്‍ലമെന്റിലെ ഏറ്റവും...

Offbeat9 hours ago

14കാരിയായ കാമുകിയുടെ മുറിയിൽ ഒളിച്ച് കഴിഞ്ഞ യുവാവിനെ പോലീസ് പൊക്കി…!! യുവാവിൻ്റെ പേരിൽ കേസെടുത്തു

കാമുകിയുടെ മുറിയിൽ ഒളിച്ച് കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് പൊക്കി. 14 വയസുള്ള കാമുകിയുടെ മുറിയിലാണ് 18 വയസുള്ള മാത്യു സി. കാസ്ട്രോയെയാണ് പോലീസ് പിടികൂടിയത്. ടെന്നിസിയിലെ മൗണ്ട്...

National12 hours ago

പൂട്ടുകള്‍ തകര്‍ക്കാനായില്ല, മാന്ത്രികന്റെ ജീവന്‍ നദിയില്‍ പൊലിഞ്ഞു

ഇന്ദ്രജാല പ്രകടനം നടത്തുന്നതിനിടയില്‍ പശ്ചിമബംഗാളിലെ ഹൂബ്ലിയില്‍ കാണാതായ മന്ത്രികന്റെ മൃതദേഹം കണ്ടെത്തി. ദുരന്തനിവാരണസേനയുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് പൂട്ടുകള്‍കൊണ്ടു ബന്ധിച്ച പേടകത്തിനുള്ളിലിരുന്ന്...

National1 day ago

കൊടിക്കുന്നിലിൻ്റെ ഹിന്ദി സത്യപ്രതിജ്ഞ: കയ്യടികളുമായി ബിജെപി; സോണിയ ഗാന്ധിയുടെ ശകാരത്തില്‍ കേരള എംപിമാര്‍ മലയാളം മൊഴിഞ്ഞു

ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന വാദം കുറച്ചുനാളായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഹിന്ദി പഠിക്കുന്നതിനെ തലമുറകളായി നിരുത്സാഹപ്പെടുത്തിവരുന്ന തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളാണ് ഈ വാദത്തിന്റെ...

Kerala1 day ago

ഇടതും വലതും കൈകോര്‍ത്ത് പിസി ജോര്‍ജിനെ തെറിപ്പിച്ചു..!! പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായി

കോട്ടയം: ബിജെപി അനുഭാവം കാണിക്കുകയും എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ ശ്രമിക്കുകയും ചെയ്ത പിസി ജോര്‍ജിന് അടിതെറ്റുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുപ്പിച്ചാണ് കടുത്ത ബിജെപി ചായ്‌വ് പിസി ജോര്‍ജ്...

Kerala2 days ago

മാണിയിലൂടെ നടക്കാത്തത് മകനിലൂടെ സാധിക്കാന്‍ സിപിഎം; മുന്നണിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി

അധികാര തര്‍ക്കത്തില്‍ വലയുന്ന കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്ന അവസ്ഥയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ അവസരം പരമാവധി മുതലാക്കാനുള്ള ശ്രമം മുന്നണികളും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പിജെ ജോസഫ്...

Entertainment2 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

ഏത് വേദിയിലായാലും തന്റെ മികവ് കൊണ്ട് പ്രത്യേക ഓളം സൃഷ്ടിക്കാന്‍ കഴിവുള്ള ആര്‍ട്ടിസ്റ്റാണ് റിമി ടോമി. കലാപ്രേമികളില്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ റിമി ടോമിക്ക് പ്രത്യേക കഴിവ്തന്നെയുണ്ട്. വേദിയിലെ...

Kerala2 days ago

പികെ ശശിക്കെതിരായി പരാതി ഉന്നയിച്ച പെണ്‍കുട്ടി രാജിവച്ചു..!! പരാതി ഒതുക്കിയതില്‍ പ്രതിഷേധം

സിപിഎമ്മിനെ പിടിച്ചുകുലുക്കിയ പ്രശ്‌നമായിരുന്നു പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പികെ ശശി എംഎല്‍എയ്‌ക്കെതിരായി നല്‍കിയ പരാതി. വനിതാ നേതാവിന്റെ പരാതി കാര്യമായി പരിഗണിക്കാതെ സിപിഎം വിഷയം ഒതുക്കുകയായിരുന്നു....

More News

Recent Posts

Copyright © 2019 Dailyindianherald