Connect with us
Crime6 mins ago

തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ.പത്തു മില്യൺ ദിർഹത്തിന്റെ വണ്ടിച്ചെക്ക്‌ നൽകി കബളിപ്പിച്ചുവെന്ന് കേസ്

അജ്‌മാൻ :ബിഡിജെഎസ്‌ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിലായി. ചൊവ്വാഴ്‌ച അജ്‌മാൻ എയർപോർട്ടിലിറങ്ങിയ ഉടൻ പൊലീസ്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പത്തു മില്യൺ ദിർഹത്തിന്റെ വണ്ടിച്ചെക്ക്‌ നൽകിയെന്ന ബിസിനസ്‌ പങ്കാളിയുടെ...

mainnews17 hours ago

അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ കൊല്ലപ്പെട്ടെന്ന് സൂചന

Featured18 hours ago

യൂണിവേഴ്സിറ്റി കോളേജിലെ സുരക്ഷാക്രമീകരണങ്ങള്‍ പാളുന്നു; പെൺകുട്ടിക്ക് നേരെ എസ് എഫ് ഐ ആക്രമണം

mainnews18 hours ago

ഐഎന്‍എക്സ് മീഡിയ കേസ്; ചിദംബരം അറസ്റ്റിലായേക്കും

Crime19 hours ago

സിസ്റ്റർ ലൂസിക്കെതിരായ അപവാദപ്രചാരണം, ഒന്നാം പ്രതി ഫാ.നോബിൾ തോമസ് പാറയ്ക്കൽ .മദർ സുപ്പീരിയറും പ്രതിപ്പട്ടികയിൽ

mainnews19 hours ago

അഴിമതി ചിദംബരം അറസ്റ്റിലേക്ക് !.. വീടിന് മുമ്പിൽ നോട്ടീസ് പതിപ്പിച്ച് സിബിഐ; 2 മണിക്കൂറിനുള്ളിൽ ഹാജരാകാൻ നിർദ്ദേശം

International1 day ago

ലോകം മൊത്തം കൈവിട്ടു !!ഇന്ത്യക്കെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്

Kerala1 day ago

ലൂസി കളപ്പുര അടുക്കള വഴി ആണുങ്ങളെ അകത്തേക്ക് ഒളിച്ചുകടത്തുന്നു !!അപവാദ പ്രചാരണവുമായി മാനന്തവാടി രൂപത;പീഡക മെത്രാൻ ഫ്രാങ്കോയ്‌ക്കെതിരെ നിന്ന ലൂസി കളപ്പുരയെ അക്രമിച്ച് മതിവരാതെ കത്തോലിക്ക സഭയും വൈദികരും. പൂട്ടിയിട്ടത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് .

Column1 day ago

ഫേസ്ബുക് പോസ്റ്റിലൂടെയുള്ള ആരോപണം അസത്യവും ഗൂഡാലോചനയുമാണ്:ജോമോൻ പുത്തൻപുരയ്ക്കൽ

Kerala1 day ago

ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായാണ് വഫയുടെ ജീവിതം.നിശാ ക്ലബ്ബുകളിൽ അന്യപുരുഷന്മാരോടൊപ്പം നൃത്ത ചുവടുകൾ വച്ച് സായാഹ്നങ്ങളിൽ ഉല്ലസിച്ചു. വഫയിൽ നിന്ന് വിവാഹമോചനം വേണം- ഭർത്താവ് ഫിറോസ് നോട്ടീസ് അയച്ചു

Kerala1 day ago

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് നടത്തി; യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു

International1 day ago

സാക്കീര്‍ നായികിന്‍റെ പ്രസംഗങ്ങള്‍ക്ക് മലേഷ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി; വിലക്ക് രാജ്യസുരക്ഷയുടെ ഭാഗമായി

National1 day ago

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; സുപ്രിംകോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala2 days ago

1100 ലിറ്റര്‍ മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍

Kerala

Kerala16 hours ago

വനിത നേതാവില്‍ തട്ടി മുല്ലപ്പള്ളി; ഉറക്കം കെട്ട് കെപിസിസി; പ്രിയങ്കയ്ക്കും അതൃപ്തി; എങ്ങുമെത്താതെ ചര്‍ച്ച

Featured18 hours ago

യൂണിവേഴ്സിറ്റി കോളേജിലെ സുരക്ഷാക്രമീകരണങ്ങള്‍ പാളുന്നു; പെൺകുട്ടിക്ക് നേരെ എസ് എഫ് ഐ ആക്രമണം

Crime19 hours ago

സിസ്റ്റർ ലൂസിക്കെതിരായ അപവാദപ്രചാരണം, ഒന്നാം പ്രതി ഫാ.നോബിൾ തോമസ് പാറയ്ക്കൽ .മദർ സുപ്പീരിയറും പ്രതിപ്പട്ടികയിൽ

Kerala1 day ago

ലൂസി കളപ്പുര അടുക്കള വഴി ആണുങ്ങളെ അകത്തേക്ക് ഒളിച്ചുകടത്തുന്നു !!അപവാദ പ്രചാരണവുമായി മാനന്തവാടി രൂപത;പീഡക മെത്രാൻ ഫ്രാങ്കോയ്‌ക്കെതിരെ നിന്ന ലൂസി കളപ്പുരയെ അക്രമിച്ച് മതിവരാതെ കത്തോലിക്ക സഭയും വൈദികരും. പൂട്ടിയിട്ടത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് .

Articles

Trending

mainnews6 hours ago

നാണംകെട്ട് കോൺഗ്രസ് !!ചിദംബരത്തിന്‍റെ അറസ്റ്റ് ഉടൻ: വീടിന്‍റെ മതിൽ ചാടിക്കടന്ന് സിബിഐയും എൻഫോഴ്സ്മെന്റ്

ദില്ലി: നാണവും മാനവുമില്ലാതെയാണ് കോൺഗ്രസ് .അഴിമതിക്ക് എതിരെ പോരാടും എന്ന് ഗിമ്മിക്ക് വാക്കുകൾ മുഴക്കുന്ന രാഹുലും പ്രിയങ്കയും വരെ അഴിമതിയുടെ പപ്പ് തലയിൽ ഉള്ള ചിദമ്പരത്തെ പിന്തുണക്കുകയാണ്...

National12 hours ago

വനിത നേതാക്കള്‍ പൊരിഞ്ഞ അടി; കസേരയില്‍ കടിപിടി; കസേര വലിച്ചിടാന്‍ വമ്പത്തികള്‍

വനിത നേതാക്കള്‍ പൊരിഞ്ഞ അടി. കസേരയില്‍ കടിപിടി. കസേര വലിച്ചിടാന്‍ വമ്പത്തികള്‍. കെപിസിസി പുനഃസംഘടനയിലും വന്‍ പ്രാതിനിധ്യം വേണമെന്നാണ് കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആവശ്യം. ആറ് നിയമസഭാ...

mainnews12 hours ago

മനുഷ്യജീവനുപുല്ലുവില !!!മഴ മാറിയതിനു പിന്നാലെ ഖനന നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

മഴമാറിയ ഉടൻ തന്ന സർക്കാർ ക്വറി മുതലാളിമാർക്ക് കീഴടങ്ങിയോ ?ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് സർക്കാർ നീക്കം അറ്റത്താണ് ചർച്ച ചെയ്യുന്നത് .കനത്ത മഴയില്‍ വയനാട് പുത്തുമലയിലും...

Featured12 hours ago

ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല; ഹര്‍ജിയില്‍ പിഴവുണ്ടെന്ന് ജസ്റ്റിസ്

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം അറസ്റ്റിലാകും. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല. ഹര്‍ജിയില്‍ പിഴവുള്ളതിനാല്‍...

Featured12 hours ago

ഐ.എന്‍.എക്സ് മീഡിയ കേസ് പി ചിദംബരത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ഗാന്ധി

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി. ചിദംബരത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനേയും സി.ബി.ഐയേയും നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളേയും ഉപയോഗിച്ച് മോദിസര്‍ക്കാര്‍ വ്യക്തിഹത്യ...

mainnews13 hours ago

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേസ്; പി ചിദംബരത്തെ പിന്തുണച്ച് പ്രിയങ്കാഗാന്ധി

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍‌ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​സ​ഭ​യി​ലെ അ​ങ്ങേയ​റ്റം യോ​ഗ്യ​ത​യു​ള്ള ആ​ദ​ര​ണീ​യ​നാ​യ അദ്ദേഹത്തെ നാ​ണം​കെ​ട്ട ഭീ​രു​ക്ക​ള്‍...

International14 hours ago

കശ്മീര്‍ വിഷയം; നിലപാട് അറിയിച്ച് ബ്രിട്ടന്‍; പ്രശ്നത്തില്‍ ഉഭയകക്ഷി ചര്‍ച്ച വേണമെന്നും ബ്രിട്ടന്‍ പ്രധാനമന്ത്രി

കശ്മീര്‍ വിഷയത്തില്‍ നിലപാട് അറിയിച്ച് ബ്രി​ട്ടന്‍​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ണ്‍​സ​​​ണ്‍. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണ്. ഇ​ന്ത്യ-പാ​ക് പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം...

Featured15 hours ago

സുനന്ദ പുഷ്‌കര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നു; ശരീരത്തില്‍ 15 പരിക്കുകളുണ്ടെന്നും ഡല്‍ഹി പോലീസ്

മുന്‍കേന്ദ്രമന്ത്രിയും എഴുത്തുകാരനും കോണ്‍ഗ്രസ്‌ നേതാവുമായ ശശി തരൂര്‍ എംപിയുമായുള്ള ദാമ്പത്യജീവിതത്തില്‍ സുനന്ദ പുഷ്‌കര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഡല്‍ഹി പോലീസ്. ശശി തരൂര്‍ ഇവരെ പീഡിപ്പിച്ചിരുന്നതായും...

More News

Recent Posts

Copyright © 2019 Dailyindianherald